JHL

JHL

മുഹമ്മദ് മൊഗ്രാൽ നിര്യാതനായി


മൊഗ്രാൽ. മൊഗ്രാൽ മൈമൂൻ നഗറിലെ "സുൽത്താൻ ഗാർഡൻ''ഹൗസിൽ മുഹമ്മദ് മൊഗ്രാൽ(56) നിര്യാതനായി.
 ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മകൻ ഫാറൂഖിന്റെ ഈ മാസം 17ന് നടക്കേണ്ടിയിരുന്ന നിക്കാഹിന്റെ ഒരുക്കത്തിനിടെ ഉണ്ടായ ഉപ്പയുടെ ആകസ്മിക മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
ഭാര്യ:ആമിന.മക്കൾ താജുദ്ദീൻ മൊഗ്രാൽ(ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി) ഫാറൂഖ്,സൈറാബാനു, ആയിഷത്ത് റബീന, ഉബൈദ.
 മരുമക്കൾ:ആബിദ (മൊഗ്രാൽ) ലത്തീഫ് (ബദിയടുക്ക) മുനീർ (പേരാൽ കണ്ണൂർ) സിദ്ദീഖ് (മൊഗ്രാൽപുത്തൂർ, കമ്പാർ)
 ഏക സഹോദരൻ: അബൂബക്കർപൊവ്വ ൽ.
 മയ്യത്ത് രാവിലെ11.30- ഓടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്ത് കബറടക്കും.നിര്യാ ണത്തിൽ മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്, മൊഗ്രാൽ ദേശീയവേദി,ദീനാർ യുവജന സംഘം, ഐഎൻഎൽ കുമ്പള പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

No comments