എം കെ. അലി മാസ്റ്ററെ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ആദരിച്ചു
ഉപ്പള : ജീവിതത്തിന്റെ ഭൂരിഭാഗവും സാമൂഹ്യ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുകയും മലയാള ഭാഷയ്ക്ക് വേണ്ടി പൊരുതുകയും ചെയ്യുന്ന ഭരണ ഭാഷാ വികസന സമിതിയുടെ മുൻ നിര പോരാളിയായ എം കെ അലി മാസ്റ്ററെ, പ്രമുഖ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ആദരിച്ചു.
അര നൂറ്റാണ്ട് നീണ്ട വിദ്യാഭ്യാസ, സാമൂഹ്യ പ്രവർത്തനത്തിൽ., ഭരണ ഭാഷാ സമര വിജയം ഏറ്റവും വലിയ നാഴികല്ലായി മാറിയെന്ന് ആദരവ് കൈമാറിയ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ടി എ മൂസ്സ സാഹിബ് പറഞ്ഞു.
അലി മാസ്റ്ററുടെ വീട്ടിൽ വെച്ച് ഹ്രസ്സ്വമായി നടത്തിയ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം, വർക്കിങ് ചെയർമാൻ അമീർ പള്ളിയാൻ, ജനറൽ സെക്രട്ടറി സെഡ് എ മൊഗ്രാൽ, നഫീസ ടീച്ചർ, അബ്ദുൽ ജബ്ബാർ, റാബിയ ടീച്ചർ എന്നിവർ പങ്കെടുത്തു.

Post a Comment