നായൻമാർമൂലയിൽ താമസിക്കുന്ന കുഞ്ഞിബി നിര്യാതയായി
കാസർകോട്: നായൻമാർമൂലയിൽ താമസിക്കുന്ന കുഞ്ഞിബി (ഫാത്തിമ ) (80) നിര്യാതയായി. പരേതനായ സി കെ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ : സഫിയ സി കെ , അസ്മ സി.കെ. ശംസുദ്ധീൻ സി കെ (മോഡേൺ റബ്ബർ സ്റ്റാമ്പ് ഷോപ്പ് ഉടമ കാസർകോട്), റാബിയ സി. കെ , മുനീർ സി.കെ (സ്ക്രീൻ പ്രിൻ്റ്, നായന്മാർമൂല) ആഷിഖ് സി. കെ. (ബിസ്‌നസ്)
മരുമക്കൾ : നബീസ ,ഹസൻ നെക്കര, സഫൂറ , സാബിറ പരേതരായ സിഎൽ മൊയ്തീൻ കുഞ്ഞി മാഷ് ഉമരി പരവനടുക്കം, അബ്ദുല്ല കുഞ്ഞി കെ കെ.
സഹോദരങ്ങൾ: അസ്മ, ഷാഫി, മലീഹ, റസാഖ് ,പരേതനായ ഉസ്മാൻ.
Post a Comment