JHL

JHL

മൊഗ്രാൽ കൊപ്പളം അബ്ദുൽഖാദർ-കുഞ്ഞിപ്പ നിര്യാതനായി

July 30, 2025
മൊഗ്രാൽ.പരമ്പരാഗത മത്സ്യതൊഴിലാളി മൊഗ്രാൽ കൊപ്പളം ഹൗസിൽ അബ്ദുൽഖാദർ-കുഞ്ഞിപ്പ (82) നിര്യാതനായി. ഭാര്യ:ദൈനബി. മക്കൾ:മുഹമ്മദ് കുഞ്ഞി,സിദ്ദീഖ്, മ...Read More

വർധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ശല്യം: തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിന് മർച്ചന്റ് യൂത്ത് വിംഗ് നിവേദനം നൽകി

July 30, 2025
കുമ്പള.കുമ്പള നഗരത്തിലും, പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായി. ആയിരകണക്കിന് കുട്ടികൾ പഠിക്കുന്ന കുമ്പള,മൊഗ്ര...Read More

കടൽ പ്രക്ഷുബ്ധം:പെർവാഡ് കടപ്പുറത്ത് കടൽ ഭിത്തിയും,തീരവും കടലെടുത്തതിനെ പിന്നാലെ തെങ്ങുകളും കടലെടുക്കുന്നു

July 29, 2025
കുമ്പള.ശക്തമായ കാറ്റും മഴയിലും തീരത്ത് കടൽ പ്രക്ഷുബ്ധം.കടൽ ഭിത്തിയും,തീരവും ഭേദിച്ച് കടൽ  തെങ്ങുകൾ കൂടി എടുക്കാൻ തുടങ്ങിയതോടെ തീരദേശവാസികൾക്...Read More

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: വികസന ഫണ്ട് തിരിമറിയിൽ അന്വേഷണം മന്ദഗതിയിലെന്ന് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്,പ്രതിഷേധിച്ചു

July 29, 2025
മൊഗ്രാൽ.മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വികസന ഫണ്ട് തിരിമറി കേസിൽ അന്വേഷണവും, നടപടികളും മന്ദഗതിയിൽ നീങ്ങുന്നതിൽ ദുരൂഹതയുണ്ടെന്ന് മൊഗ...Read More

സഖാവ് വിഎസ് അച്യുതാനന്ദൻ: അസ്തമിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്മ്യൂണിസ്റ്റ് വിസ്മയം. -മൊഗ്രാൽ റെഡ്സ്റ്റാർ അനുസ്മരണ യോഗം

July 26, 2025
മൊഗ്രാൽ. കേരളത്തിന്റെ കണ്ണിൽനിന്ന് മറയുന്നത് ഒരു മനുഷ്യനല്ല,ഒരു പ്രത്യയശാസ്ത്രത്തെ  കല്ലും,മുള്ളും നിറഞ്ഞ വഴികളിലൂടെ   പ്രസ്ഥാനവത്കരിച്ച സമര...Read More

കുമ്പള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ യാത്രക്കാർ തെന്നി വീഴുന്നു.കോൺക്രീറ്റ് മിനുസപ്പെടുത്തി ഇട്ടതാണ് കാരണമെന്നും വിമർശനം.

July 26, 2025
കുമ്പള.മേൽക്കൂര സംവിധാനം ഇല്ലാത്തത് മൂലം ശക്തമായ മഴയിൽ തീവണ്ടിയാത്രക്കാർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമില്‍ തെന്നി വീഴുന്നത് നിത്യസംഭവമാകുന്നു...Read More

മച്ചംപാടി കിട്ടൻഗുണ്ടി മാലിന്യ പ്ലാന്റ് അനുവദിക്കില്ല: എസ്‌.ഡി.പി.ഐ

July 26, 2025
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ ഏഴാം വാർഡ് മച്ചംപാടി  കിട്ടൻകുണ്ടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ  നടപ്പിലാക്കുന്ന മാലിന്യ പ...Read More

ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ നഗരത്തിലെ കിണറിൽ നിന്നാണ് കണ്ടെത്തിയത്

July 25, 2025
  കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ നഗരത്തിലെ തളാപ്പിൽ ഒരു വീട്ടിലെ കുളിമുറിക്കുള്ളിലെ ഒരു കിണറിൽ നിന്നാ...Read More

കുമ്പള പഞ്ചായത്ത് പ്രസിഡൻ്റിനെതിരേ ബി.ജെ.പി അവിശ്വാസം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം:ഭരണ സമിതി

July 24, 2025
കുമ്പള.തെരഞ്ഞെടുപ്പ് കേവലം മാസങ്ങൾ മാത്രം ശേഷിക്കെ  പ്രസിഡൻ്റിനെതിരേ അവിശ്വാസ പ്രമേയവുമായി ബി.ജെ.പി അംഗങ്ങൾ രംഗത്തു വന്നത് രാഷ്ടീയ ഗൂഢാലോചനയ...Read More

കുമ്പളയിലെ ആദ്യത്തെ സർക്കാർ ടൂറിസം പദ്ധതി"കിദൂർ പക്ഷി ഗ്രാമം''ഒരുങ്ങി.

July 24, 2025
കുമ്പള.പക്ഷി നിരീക്ഷണത്തിനും, ഗവേഷണത്തിനുമായി കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂർ കുണ്ടങ്കരടുക്കയിൽ സംസ്ഥാന സർക്കാരിന്റെ ഡോർമിട്രി പക്ഷി ഗ്രാമം പ...Read More

നാട്ടുകാർ സമ്മർദ്ദത്തിൽ:അടച്ചിട്ട കൊടിയമ്മ-കഞ്ചിക്കട്ട പാലം പൂർണ്ണ തകർച്ചയിലേക്ക്, പുനർനിർമ്മാണത്തിനായി എംഎൽഎമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചെന്ന് മന്ത്രിയെ കണ്ടു നിവേദനം നൽകി

July 24, 2025
കുമ്പള.കാലപ്പഴക്കം മൂലം സുരക്ഷിതമല്ലെന്ന് പറഞ്ഞു കഴിഞ്ഞ ഒന്നരവർഷത്തോളമായി അടച്ചിട്ട കുമ്പള കൊടിയമ്മ-കഞ്ചിക്കട്ട വിബിസി കം ബ്രിഡ്ജ് പുനർനിർമ്...Read More

കാരംസ് മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി മൊഗ്രാലിലെ എസ് കെ കാദർ.

July 23, 2025
മൊഗ്രാൽ.നാട് ഫുട്ബോൾ ഗ്രാമമാ യിട്ടാണ് അറിയപ്പെടുന്നതെങ്കിലും മറ്റുള്ള കായിക-സ്പോർട്സ് മത്സരങ്ങളിലും തിളങ്ങുന്നവരേറെ യുണ്ട് ഇശൽ ഗ്രാമത്തിൽ.ക്...Read More

ലീഗ് ഓഫീസ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം 200 മീറ്റർ അകലെ,നാട്ടുകാർ പ്രതിഷേധം അറിയിച്ചു

July 22, 2025
മൊഗ്രാൽ.ദേശീയപാത നിർമ്മാണത്തിൽ സർവീസ് റോഡ്  ദുരിത പാതയായി മാറിയതിന് പിന്നാലെ  ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിലും നാട്ടുകാർക്ക് ദുര...Read More

സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വം:ഫണ്ട് തിരിമറി അന്വേഷണം വേഗത്തിലാക്കണം. വികസന ഫണ്ട് തിരികെ കിട്ടാൻ നടപടി വേണം. -സ്കൂൾ പിടിഎ-എസ്എംസി സംയുക്ത യോഗം

July 22, 2025
മൊഗ്രാൽ.മൊഗ്രാൽ ജിവിഎച്ച്എസ്എസ്  സ്കൂൾ വികസന ഫണ്ട് തിരിമറി നടത്തിയ കേസിൽ പിടിഎ നൽകിയ പരാതിയിൽ അന്വേഷണം വേഗത്തിലാക്കണമെന്നും,സ്കൂളിന്റെ വികസന...Read More

രാഷ്ട്രീയ,സാമൂഹിക പ്രവർത്തനത്തിന് വിദ്യാഭ്യാസം പരിഗണന നൽകിയതുകൊണ്ട് എം എസ് മൊഗ്രാലിന് ഉന്നത പദവിയിലെത്താൻ കഴിഞ്ഞു. -അനുസ്മരണയോഗം.

July 22, 2025
മൊഗ്രാൽ.ഇന്ത്യയുടെ സ്വതന്ത്ര ലബ്ദിക്ക് ശേഷം 1952 കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹിക പ്രവർത്തനങ്ങൾക്ക് നിർബന്ധിത വിദ്യാഭ്യാസം പരിഗണിച്ചത് മൂലമാണ്...Read More

മുൻ മുഖ്യമന്ത്രി വിഎസ്ന്റെ നിര്യാണം: മൊഗ്രാൽ മെക് 7അംഗങ്ങൾ മൗന പ്രാർത്ഥന നടത്തി അനുശോചിച്ചു

July 22, 2025
മൊഗ്രാൽ.ഇന്ത്യൻ രാഷ്ട്രീയത്തിലെ സമര-വിപ്ലവ നായകനും, തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും,മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര...Read More

പാങ്ങും ചേലുമുള്ള മുനിസിപ്പൽ ബസ്റ്റാൻഡിലെ "കാലിത്തൊഴുത്ത്'' മാറ്റാനുള്ള നടപടി കടലാസിൽ ഒതുങ്ങി

July 20, 2025
കാസർഗോഡ്. കാസർഗോഡ് മുൻസിപ്പൽ ബസ്റ്റാൻഡിലെ "കാലിത്തൊഴുത്ത്'' മാറ്റാനുള്ള മുനിസിപ്പാലിറ്റിയുടെ നടപടി കടലാസിൽ ഒതുങ്ങി. ബസ്റ്റാൻഡിന...Read More

ജില്ലയിലെ കായിക മേഖലയിലേക്ക് ഉണർവേകാൻ സുതാര്യമായ സർക്കാർ പദ്ധതികൾ വേണം. -മാസ്റ്റർ കിംഗ് ക്ലബ്

July 19, 2025
മൊഗ്രാൽ. ജില്ലയിലെ കായിക മേഖലയ്ക്ക് ഉണർവേകാൻ സുതാര്യമായ സർക്കാർ പദ്ധതികൾ അനിവാര്യമാണെന്ന് മൊഗ്രാൽ മാസ്റ്റർ കിംഗ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്...Read More

ജനഹൃദയങ്ങളിൽ നിറഞ്ഞു നിന്ന കേരളത്തിന് പുതിയ വികസനത്തിന് ദിശാബോധം നൽകിയ ഉമ്മൻ ചാണ്ടി വിട പറഞ്ഞിട്ട് രണ്ട് വർഷം; മൊഗ്രാൽ പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ അനുസ്മരണം നടത്തി

July 19, 2025
മൊഗ്രാൽ പുത്തൂർ:  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ  അനുസ്മരണം നടത്തി. മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വേലായുധന്റെ അദ്ധ...Read More

മൊഗ്രാൽ നാങ്കി കടപ്പുറത്ത് വീണ്ടും കവർച്ച,ടെമ്പോ ഡ്രൈവറുടെ വീട്ടിൽ നിന്ന് 20.000 രൂപ മോഷ്ടിച്ചു

July 19, 2025
മൊഗ്രാൽ.മൊഗ്രാൽ കടപ്പുറത്ത് കവർച്ച പതിവാകുന്നു. രണ്ടുമാസം മുമ്പ് കടപ്പുറം ഖിളർ മസ്ജിദ് ഇമാം കർണാടക സ്വദേശി സാഹിദിന്റെ  പള്ളിയിലെ റൂമിൽ നിന്ന...Read More

റെഡ് അലർട്ട് : ജൂലൈ20ന് ഞായറാഴ്ച പ്രവർത്തിക്കുന്ന മദ്രസ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

July 19, 2025
കാസർഗോഡ്:     പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ ജില്ലയിൽ  കേന്ദ്ര കാലാവസ്ഥാ വകു...Read More

പേരാൽ സ്വദേശിയായ യുവാവ് നീര്യാതനായി

July 18, 2025
കുമ്പള : പേരാൽ സ്വദേശിയായ യുവാവ് നീര്യാതനായി. പേരാല്‍ അബ്ദുല്ല അയിഷാ ദമ്പതികളുടെ മകനായ സവാദ്(24) ആണ് മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ...Read More

മൊഗ്രാൽ ഗവൺമെന്റ് യൂനാനി ആശുപത്രിക്ക് വീണ്ടും സർക്കാർ പുരസ്കാരം

July 18, 2025
മൊഗ്രാൽ : കുമ്പള പഞ്ചായത്ത് മൊഗ്രാൽ ഗവ: യുനാനി ആശുപത്രിക്ക് "കായകൽപ'' പുരസ്കാരം.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം,മാലിന്യ പ...Read More

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

July 18, 2025
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ  വഴിയോര കച്ചവടം നടത്തുന്നത്   സ്ത്രീകൾക്കടക്കമുള്ള കാൽനടയ...Read More

റെഡ് അലർട്ട് ജൂലൈ18ന് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

July 17, 2025
കാസർഗോഡ്: ജില്ലയിൽ  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .ജില്ലയിൽ കനത്ത മഴ തുടരുകയുംപ്രധാന നദികൾ കരകവിഞ്...Read More

എസ്എസ്എൽസിയിലെ നൂറുമേനി:മൊഗ്രാൽ ജിവിഎച്ച്എസ്എസ് ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ അനുമോദനം.

July 17, 2025
മൊഗ്രാൽ.ജില്ലയിലെ എസ്എസ്എൽസി പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള അനുമോദന ചടങ്ങിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ഇടം പിടിച്ചത് നാടിനും...Read More