JHL

JHL

വെൽഫെയർ പാർട്ടി പ്രവർത്തന ഫണ്ട് കളക്ഷന് തുടക്കമായി


കാസർഗോഡ്(www.truenewsmalayalam.com) :"സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ പിന്തുണക്കുക" എന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി നടത്തുന്ന ‘പ്രവർത്തന ഫണ്ട് 2025’ ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ഓർഫനേജ് പ്രസിഡണ്ടും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനുമായ ബെസ്റ്റോ കുഞ്ഞഹമ്മദ് ഹാജിയിൽ നിന്ന് ജില്ലാ പ്രഡിഡന്റ് ടി കെ അഷ്റഫ് ഫണ്ട് സ്വീകരിച്ച് നിർവഹിച്ചു.

ബെസ്റ്റോ കുഞ്ഞഹമ്മദ് ഹാജിയുടെ വീട്ടിൽ നടന്ന ചടങ്ങിലാണ് ഈ വർഷത്തെ ആദ്യ ഫണ്ട് സ്വീകരിച്ചത്.  ജില്ലാ പ്രവർത്തന ഫണ്ട് കൺ വീനർ ടി കെ അഫ്സൽ


No comments