JHL

JHL

മുസ്ലിം ലീഗ് പ്രവർത്തകൻ എംപി ഹംസ നിര്യാതനായി


മൊഗ്രാൽ(www.truenewsmalayalam.com) : സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ മൊഗ്രാൽ മീലാദ് നഗറിലെ എംപി ഹൗസിൽ എംപി ഹംസ(65) നിര്യാതനായി.

ഭാര്യ: ആയിഷ.
 മക്കൾ: അസ്ലം,അൻസിത്ത്,അഫ്സ.
മരുമക്കൾ:മൻഷിദ (ഉപ്പള)സിദ്ദീഖ്(മൊഗ്രാൽ പുത്തൂർ,കുന്നിൽ)

സഹോദരങ്ങൾ:എംപി ഇബ്രാഹിം (ദുബായ്) ബീബി,നഫീസ, ദൈനബി, ആയിഷ. പരേതരായ എംപി മുഹമ്മദ് കുഞ്ഞി,എംപി അബ്ദുൽ റഹ്മാൻ.

 നിര്യാണത്തിൽ മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ടൗൺ മുസ്ലിം ലീഗ്  വാർഡ് കമ്മിറ്റി, മീലാദ് നഗർ മീലാദ് കമ്മിറ്റി,മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.



No comments