JHL

JHL

എൻ.എം. കറമുല്ല ഹാജി (78) അന്തരിച്ചു

കാസർകോട്: മൗലവി ബുക്സ്, മൗലവി ട്രാവൽസ് സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ തളങ്കര മാലിക് ദീനാർ  ജുമുഅത്ത് പള്ളിക്ക് സമീപം എൻ.എം. കറമുല്ല ഹാജി (78) അന്തരിച്ചു. പരേതനായ എൻ.അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. കാസർകോട് ടൗൺ മുബാറക് മസ്ജിദ് ജനറൽ സെക്രട്ടറിയും മലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുൽ ഉഖ്റാ സംഘത്തിൻ്റെയും മുൻ ജനറൽ സെക്രട്ടറിയുമാണ്.   ഭാര്യ: സഫിയ. മക്കൾ: ആരിഫ, നസീമ, എൻ.കെ. അമാനുല്ല, എൻ.കെ. അൻവർ, സുമയ്യ, എൻ.കെ. അബ്ദുസമദ്, ശിഹാബുദ്ദീൻ, ഫാത്തിമത്ത് സഹ്റ.

മരുമക്കൾ: അബ്ദുൽ കരീം പാലക്കി (കാഞ്ഞങ്ങാട്), ഫസൽ മദീന (വിദ്യാനഗർ), ബേനസീർ കാഞ്ഞങ്ങാട്, സഫൂറ നായന്മാർമൂല, അബ്ദുല്ല സുൽസൺ, ഹഫ്സ ആലുവ. ഹുസ്ന മാവുങ്കാൽ, നിസാം വിദ്യാനഗർ.

സഹോദരങ്ങൾ: അസ്മാബിപള്ളം, ലൈല ചെട്ടുംകുഴി, പരേതനായ എൻ.എ സുലൈമാൻ.

No comments