മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ്; യുഎഇ പൂർവ്വ വിദ്യാർത്ഥി സംഗമവും, പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു
ദുബായ്(www.truenewsmalayalam.com) : മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ യുഎയിൽ ഉള്ള പൂർവ വിദ്യാർത്ഥി സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുമിനിയുടെ നേതൃത്വത്തിൽ ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്സ് പാർട്ടി ഹാളിൽ വെച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.
വിവിധ കാലഘട്ടങ്ങളിൽ കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു.
 യുഎഇ അലുമിനി പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത്  അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുനീർ ബേരികെ റിപ്പോർട്ട് അവതരിപ്പിച്ചു.
 അക്കാഫ് ചെയര്മാൻ ശാഹുൽ ഹമീദ് പരിപാടി  ഉത്ഘാടനം ചെയ്തു.
 അക്കാഫ് ജനറൽ സെക്രട്ടറി വിഎസ് ബിജു കുമാർ, ട്രഷറർ ജൂഡിന് ഫെർണാണ്ടസ് , അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവർ വിഷിഷ്ട്ട അതിഥികളായിരുന്നു.
പൂർവ്വ വിദ്ധാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സംഘടിപ്പിച്ച മത്സരിച്ച വിജയികൾക് സമ്മാനങ്ങൾ വിതരണം ചെയ്തു.
 പരിപാടിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു.
  
മൻസൂർ ചൂരി , ആയിഷ ചെമ്മനാട് എന്നിവർ സംസാരിച്ചു. 
മുനീർ ബേരികെ സ്വാഗതവും ജഗത് കുമാർ  നന്ദിയും പറഞ്ഞു.
പുതുയ ഭാരവാഹികൾ:
മുനീർ സോന്കാൽ  (പ്രസിഡന്റ്) 
അലി മഞ്ചേശ്വരം (ജനറൽ സെക്രട്ടറി) 
ജഗത് കുമാർ (ട്രെഷറർ)
 വൈസ്  പ്രെസിഡന്റ്റുമാർ
ആയിഷ ഷമ്മി,
 പാരിജാത പ്രദീപ്,
 ഷഫീഖ് പുളിക്കൽ,
 മുസവിർ തളങ്കര,
 ഹാരിസ്.
 സെക്രട്ടറിമാർ: 
ദീപ ഭട്ട്, സവാദ്,
 പ്രശാന്ത് ചെമ്മനാട്
 നിസാമ് മൊഗ്രാൽ
 ലിജേഷ് ജോസ് പാണത്തൂർ
സ്പോർട്സ് കൺവീനർ: 
റാഷിദ് ചെമ്മനാട്,
 ടോസ്റ്മാസ്റ്റർ കോർഡിനേറ്റർ :
മുസ്താഖ് ഡിപി,
 കൾച്ചറൽ കൺവീനർ:
 ഇന്ദുലേഖ,
 ഇവന്റ് കോർഡിനേറ്റർ:
 സന്ദീപ് നെല്ലിക്കുന്ന്
സോഷ്യൽ മീഡിയ കൺവീനർ: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു.
അഡ്വവൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീർ ബേരികെ, മൻസൂർ ചൂരി, മുനീർ പൂച്ചക്കാട്, റഫീഖ് എരിയാൽ, വേലായുധൻ, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.


Post a Comment