കുമ്പളയിൽ ഗ്രാമീണ റോഡുകൾ ഗതാ ഗതത്തിനായി തുറന്ന് കൊടുത്തു
കുമ്പള. കുമ്പള ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ നടപ്പിലാക്കിയ എഫ്.ഡബ്ലിയു.സി- ലക്ഷംവീട്,ചെമ്മങ്കോട്- കക്കളംകുന്ന്,താഴെ ആരിക്കാടി-കഞ്ചിക്കട്ട റോഡുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ-യൂസഫ് ഉദ്ഘാടനം നിർവഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി ഉപയോഗപെ ടുത്തിയാണ് മൂന്നാം വാർഡിൽ 3റോഡുകൾ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായി നാടിന് സമർപ്പിച്ചത്. ചടങ്ങിൽ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ യൂസഫ് ഉളുവാർ,മറ്റു സന്നദ്ധ സംഘടനാ പ്രവർത്തകർ, പ്രദേശവാസികൾ പങ്കെടുത്തു.

Post a Comment