നിധി വേട്ട:വൈസ് പ്രസിഡണ്ടിനെ മാറ്റി നിർത്തണം. -കോൺഗ്രസ്-ഐ
മൊഗ്രാൽ പുത്തൂർ. നിധി കുഴിച്ചെടുക്കാൻ എന്ന പേരിൽ പുരാവസ്തു വകുപ്പിന്റെ അധീനതയിലുള്ള കോട്ടയിലെ കിണറിൽ അതിക്രമിച്ചു കയറി മൊഗ്രാൽപുത്തൂർ പഞ്ചായത്തിനും, യുഡിഎഫ് സംവിധാനത്തിനും മാനക്കേട് ഉണ്ടാക്കിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തണമെന്ന് മൊഗ്രാൽപുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
യോഗത്തിൽ
മണ്ഡലം പ്രസിഡന്റ് വേലായുധൻ,ബ്ലോക്ക് സെക്രട്ടറിമാരായ നാരായണൻ നായർ ,
റഫീഖ് അബ്ദുള്ള
പ്രവാസി കോൺഗ്രസ് നേതാവ് അഹ്മദ് ചൗക്കി, മുകുന്ദൻ
മാസ്റ്റർ,അലി എരിയാൽ,
യൂസഫ് മൊഗർ,
അശോകൻ എരിയാൽ,
ഗഫൂർ കല്ലങ്കെെ
ബഷീർ തോരവളപ്പ്,
മുസ്തഫ ബളളൂർ
എൻ.എ. ഹസൈനാർ, അയ്യൂബ് എന്നിവർ പ്രസംഗിച്ചു

Post a Comment