JHL

JHL

ഷെയ്ക്ക് യൂസഫ് സാഹിബ് പെർവാഡ് നിര്യാതനായി


പെർവാഡ്(www.truenewsmalayalam.com) : പഴയകാല സീമാൻ കുമ്പള പെറുവാട് ഹൗസിലെ ഷെയ്ക്ക് യൂസഫ് സാഹിബ് (75)നിര്യാതനായി.

 മുനീറയാണ് ഭാര്യ. മക്കൾ:കലന്തർ  നിയാം,ഷെയ്ക്ക് മുഹമ്മദ് അൽത്ത,ഷെയ്ക്ക് ശിക്കാഫത്ത്.

മരുമകൾ:നൗഷീൻ (ഉപ്പള)

 സഹോദരങ്ങൾ: താഹിറാബി,പരേതരായ അബ്ദുള്ള സാഹിബ്,ഹമീദ് സാഹിബ്,ശരീഫാബി.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.


No comments