JHL

JHL

ഡ്രൈവർ പെർവാഡ് അബ്ദുള്ള നിര്യാതനായി


പെർവാഡ്(www.truenewsmalayalam.com) : പഴയകാല ടാങ്കർ ലോറി  ഡ്രൈവർ കുമ്പള പെർവാഡ് ഹൗസിൽ അബ്ദുള്ള(80) നിര്യാതനായി.കുറെ കാലം പെർവാഡ് എസ്സാ സ്കൂളിൽ  ബസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു.

ഭാര്യ:ആയിഷ. മക്കൾ: മുഹമ്മദ് സാലി, ഇബ്രാഹിം (ഇബ്ബു) മുഹമ്മദ് സലീം, മുഹമ്മദലി.സൈബു, ഴുബൈദ,പരേതയായ മുംതാസ്.

മരുമക്കൾ:സൗദ (പെറുവാട്),സെക്കീന (ബദിയടുക്ക),അസ്മ (അണങ്കൂർ), താഹിറ (കാസർഗോഡ്).സൂപ്പി (ബദിയടുക്ക) ഇബ്രാഹിം (മുന്നൂർ). പരേതനായ മുഹമ്മദ് പെർവാഡ്.

സഹോദരങ്ങൾ:ബീഫാത്തിമ,പരേതരായ ഹസ്സൻ ബാഹു, അബൂബക്കർ, മൈമൂന.

 മയ്യത്ത് നാളെ രാവിലെ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും.നി ര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.



No comments