മംഗളൂരുവിലെ ഗുണ്ടാ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 9 പേർ പിടിയിൽ
മംഗളൂരുവിലെ ഗുണ്ടാ നേതാവ് പിങ്കി നവാസിനെ വധിക്കാൻ ശ്രമിച്ച കേസിൽ 9 പേര് പിടിയിൽ വധശ്രമ കേസുകൾ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പിങ്കി നവാസിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രശാന്ത് ഭണ്ഡാരി (2 9 )കാട്ടിപ്പള്ള ഷാകിബ് ,ശൈലേഷ് പൂജാരി,ഹനീഫ് ,സുവിന് കഞ്ചൻ ,ലക്ഷ്മിശ ,ആഹ്മെദ് സാദിഖ് ,നിസ്സാർ ഹുസ്സൈൻ രഞ്ജൻ ഷെട്ടി ,.എന്നിവരാണ് പിടിയിലായത് വധിക്കാൻ ശ്രമിച്ചെങ്കിലും നവാസ് ഓടി രക്ഷപ്പെടുകയായിരുന്നു
Post a Comment