വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: വിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേക്കല്‍ മീത്തല്‍ മൗവ്വലിലെ സാദിഖ് (42) ആണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. എലി വിഷം അകത്ത് ചെന്ന് പരിയാരത്ത് ചികിത്സയിലായിരുന്നു. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട പ്രയാസമുണ്ടായിരുന്നു. ഭാര്യ: ദില്‍സാദ് (കണ്ണൂര്‍). മക്കള്‍: ദിന്‍ നാസ്, സൈഫീന്‍, മുഹമ്മദ് ഷയാന്‍.
Post a Comment