JHL

JHL

സി പി ഐ എം മണ്ഡലം തല ശില്പശാല നടത്തി

 


സിപിഐഎം മഞ്ചേശ്വരം മണ്ഡലം ശില്പശാല സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പരിപാടിയിൽ സ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ വി പി പി മുസ്തഫ, കെ ആർ ജയാനന്ദ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി രഘു ദേവൻ മാസ്റ്റർ എം ശങ്കർ റൈ മാസ്റ്റർ ഏരിയാ സെക്രട്ടറി സി എ സുബൈർ എന്നിവർ സംസാരിച്ചു

No comments