JHL

JHL

മഡ്ക്ക ചൂതാട്ടം മൂന്ന്‌പേർ അറസ്റ്റിൽ


കുമ്പള: കട്ടത്തടുക്ക ജംഗ്‌ഷനിൽ മഡ്ക്ക കളിക്കുകയായിരുന്ന മൂന്നുപേരെ കുമ്പള അഡീഷണൽ എസ് ഐ കെപി രാജീവൻ അറസ്റ്റ് ചെയ്‌തു. കളിക്കളത്തിൽ നിന്ന് 1500 രൂപ പിടിച്ചെടുത്തു. വിഷ്‌ണു മൂർത്തി കുമ്പള 
(54)  ,ഗോപാലകൃഷണ കുമ്പള  (45) , സുരേഷ് കുമാർ സൂരമ്പയൽ(24) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.‌ വ്യാഴാഴ്ച  വൈകുന്നേരം 5.30ന്  കട്ടത്തടുക്കയിൽ വെച്ചാണ് പിടികൂടിയത്.

No comments