JHL

JHL

കുമ്പള ത്വാഹാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു



കുമ്പള (www.truenewsmalayalam.com): കുമ്പള കുണ്ടങ്കറടുക്ക  ത്വാഹാ മസ്ജിദ് കമ്മിറ്റി പുതിയ  ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ കമ്മീറ്റിയെ തെരെഞ്ഞെടുത്തത്. യോഗത്തിൽ പ്രസിഡന്റ് എം എച്ച് മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ അബ്ദുല്ല താജ് സ്വാഗതം പറഞ്ഞു. 

പ്രസിഡന്റ്  ഹാജി കെ എ കുഞ്ഞഹമ്മദ്  ,
വൈസ് പ്രസിഡന്റ്മാർ   ഹാജി ഇബ്രാഹിം ബത്തേരി,  ഹാജി എം ച്ച് അബ്ദുല്ല മാട്ടംകുഴി.
ജനറൽ സെക്രട്ടറി ഹാജി എൻ അബ്ദുല്ല താജ്, ജോയിന്റ് സെക്രട്ടറി ഹാജി മുഹമ്മദ് അലി ആരിക്കാടി,   മുഹമ്മദ് അഷറഫ്,
ട്രഷറർ  ഹാജി എംഎം ഇസ്സുദ്ദീൻ,  ഓഡിറ്റർ കെ എം എ സത്താർ.

No comments