JHL

JHL

ചികിത്സയിൽ കഴിയുന്നയാൾക്ക് മുസ്ലിം ലീഗ് സഹായം നൽകി


 അപകടത്തെ തുടർന്ന്  ചികിത്സയിൽ കഴിയുന്ന മൊഗ്രാൽ സ്വദേശിക്ക് മുസ്ലിം ലീഗ് പതിനെട്ടാം വാർഡ് കമ്മിറ്റി സ്വരൂപിച്ച സഹായ ധനമായ ₹10,000രൂപ വാർഡ് ലീഗ് സെക്രട്ടറി ടി.കെ ജാഫർ  ട്രഷറർ മുഹമ്മദ് എം എ ക്ക് കൈമാറുന്നു....

No comments