JHL

JHL

ക​ർ​ണാ​ട​ക​യി​ൽ ക്വാ​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റു പേ​ർ മ​രി​ച്ചു

 


ബം​ഗ​ളൂ​രു:  കർണാടകയിലെ ചിക്കബല്ലാപുരയിൽ ക്വാ​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റു പേ​ർ മ​രി​ച്ചു. ചി​ക്ക​ബ​ല്ലാ​പു​ര​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ക്വാ​റി​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ​ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും വി​വ​ര​മു​ണ്ട്.


സ്ഫോ​ട​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ജെ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ ഒ​രു വാ​ഹ​ന​ത്തി​ൽ ക​ട​ത്തു​മ്പോ​ഴാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​മാ​സം ശി​വ​മോ​ഗ​യി​ൽ ക്വാ​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റു പേ​ർ മ​രി​ച്ചി​രു​ന്നു


No comments