അനുജൻ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിന് ജേഷ്ഠന് മർദ്ദനം
അനുജൻ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതിന് യുവാവിനെ മർദ്ദിച്ചതായി പരാതി
കുമ്പള : അനുജൻ രാഷ്ട്രീയ പാർട്ടിയിൽ സജീവമായി പ്രാർത്തിക്കുന്നു എന്നാരോപിച്ച് നാട്ടുകാർ ചേർന്ന് മർദ്ദിച്ചതായി പരാതി. കുമ്പള കിദൂർ ആർത്തലയിൽ ആണ് സംഭവം. ശിവരാമ ഷെട്ടി ആണ് പരാതിക്കാരൻ. രവീന്ദ്ര ഷെട്ടി ജഗന്നാഥ ഷെട്ടി എന്നിവർ ചേർന്ന് മർദ്ദിച്ചതയാണ് പരാതി. ശിവരാമ ഷെട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Post a Comment