തദ്ദേശ തിരെഞ്ഞെടുപ്പ് പ്രവചന മത്സരം :വിജയികളെ പ്രഖ്യാപിച്ചു
മൊഗ്രാൽ(www.truenewsmalayalam.com): തദ്ദേശ തിരെഞ്ഞുടുപ്പുമായി ബന്ധപെട്ട് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ എം എ മൂസ, ഷമീർ ബിഗ് നാങ്കി, നിസാം വടകര എന്നിവർ വിജയികളായി.
കുമ്പള ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെ വിജയികളെ പ്രവചിക്കാനും, ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകൾ വ്യക്തമാക്കാനുമായിരുന്നു പ്രവചന മത്സരം. 600 ഓളം പേര് മത്സരത്തിൽ പങ്കെടുത്തു.ഇതിൽ 21മാർക്ക് നേടി എം എ മൂസ ഒന്നാമനായി. 20 മാർക്ക് നേടിയ 5 പേരിൽ നിന്ന് 2 പേരെ നറുക്കെടുപ്പിലൂടെ വിജയ്‌കളെ കണ്ടെത്തുകയായിരുന്നു.
മാർച്ച് ആദ്യവാരം നടക്കുന്ന പരിപാടിയിൽ വെച്ച് വിജയികൾക്ക് ദേശീയവേദി ഗൾഫ് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.

Post a Comment