JHL

JHL

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ


കുമ്പള: 390 ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നുമായി കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. ചൂരി ഹൈദ്രോസ് റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൈന്‍ ഹാഷിമി(26)നെയാണ് കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പുതിയ ബസ്സ്റ്റാന്റിന് സമീപം സൂര്‍ലു റോഡില്‍ വെച്ചാണ് ഹാഷിമിനെ പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. രമേശിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഇജാസ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നുകുമ്പള: 390 ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നുമായി കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍. ചൂരി ഹൈദ്രോസ് റോഡില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൈന്‍ ഹാഷിമി(26)നെയാണ് കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പുതിയ ബസ്സ്റ്റാന്റിന് സമീപം സൂര്‍ലു റോഡില്‍ വെച്ചാണ് ഹാഷിമിനെ പിടികൂടിയത്. കാസര്‍കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. രമേശിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസര്‍ കൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ഇജാസ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു




No comments