JHL

JHL

ചാരിറ്റി മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് മാസ്റ്റർ കിംഗ് ക്ലബ്

 


മൊഗ്രാൽ : കാരംസ് മേഖലക്ക് പുത്തനുണർവ്വ് പകരുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മാസ്റ്റർകിംഗ് ആർട്സ് & സ്പോർട്സ് ക്ലബ് യോഗം പ്രസിഡന്റ്‌  ഹമീദ് സ്പിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ടി.എ.ജലാൽ ഉദ്ഘാടനം ചെയ്തു.

ചാരിറ്റി  മേഖലയിലേക്ക്  പ്രവർത്തനം വ്യാപിപ്പിക്കാനും ആഗതമാവുന്ന റമളാനിൽ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.

നിർധന കുടുംബത്തിനുള്ള ധനസഹായ വിതരണം യോഗത്തിൽ വെച്ച് പ്രസിഡന്റ്‌ നിർവഹിച്ചു.

സെക്രട്ടറി മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു 

സറഫു,,ലെത്തി ഫ്രൂട്ട്, 

കാദർ എസ്.കെ,

ഖാലിദ് സിംഗർ,

അബ്ദുള്ള വയറിംഗ്,

ഇസ്മായിൽ, കാസിം.എസ്.കെ,

ജാഫർ സാദിഖ്,

ലെത്തി ഫിഷ്, 

അബ്ബാസ് എം.എൽ ,

ഇസ്ഹാഖ്, അനസ് ,

മൊയ്‌ദീൻ, അബൂബക്കർ,

അബ്ദുൽ കാദർ , അമ്മി, അബൂബക്കർ പൂഴി, ബഷീർ, അഷ്‌റഫ്‌ കെ.പി,ഷാഫി ട്രിപ്പ്‌, ലില്ലു റഹ്മാൻ,

ഇബ്രാഹിം ഷാ തുടങ്ങിയവർ സംബന്ധിച്ചു.


No comments