ഉപ്പള ടൗണിലെ പോസ്റ്റ് ഓഫീസിൽ വൻ കവർച്ച ഓഫിസിൽ ഉണ്ടായിരുന്ന ഫയലുകളും ഫർണിച്ചറുകളും നശിപ്പിച്ച നിലയിലാണ് പിറകെ വശത്തെ ജനൽ പാളി ഇളക്കി മാറ്റിയാണ് മോഷണം നടത്തിയത് നഷ്ടപ്പെട്ടതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Post a Comment