JHL

JHL

മൊഗ്രാൽ നട്പ്പള്ളം സ്വദേശി ഷെയ്ഖ് ഹമീദ് നിര്യാതനായി.

 


മൊഗ്രാൽ. മൊഗ്രാൽ നട്പ്പള്ളം സ്വദേശി     ഷെയ്ഖ്   ഹമീദ് (65) നിര്യാതനായി. 

ഭാര്യ :ഫരീദ ഭാനു. മക്കൾ :ഫവാസ്, ഇബ്രാഹിം, ഷെയ്ക്ക് നദീം, റാഹത്ത് സബാനി, ജൗദത്ത്, ചാശിനി, യുസ്റ. മരുമകൻ അസിസ്. യുസുഫ് സാഹിബ്‌, പരേതരായ അബ്ദുള്ള സാഹിബ്‌ എന്നിവർ സഹോദരങ്ങളാണ്.


No comments