JHL

JHL

എതിരാളികളെ മുട്ടുകുത്തിച്ച് റെനോ, കിഗര്‍ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള മോഡല്‍!

 


ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ കിഗര്‍ വിപണിയിൽ അവതരിപ്പിച്ചു. 5.45 ലക്ഷം മുതൽ 9.55 ലക്ഷം വരെയാണ് കിഗെറിന്റെ എക്‌സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വിലക്കുറവുള്ള സബ് കോംപാക്ട് എസ്‍യുവിയായി തീര്‍ന്നിരിക്കുകയാണ് കിഗര്‍.

ഏറ്റവും വിലക്കുറവുള്ള മോഡലെന്ന പേരോടെ അടുത്തിടെ വിപണിയിലെത്തിയ നിസാൻ മാഗ്‌നൈറ്റ് ആയിരുന്നു ഇതുവരെ സെഗ്മെന്റിലെ  താരം. എന്നാല്‍ കിഗറിനു മുന്നില്‍ മാഗ്നൈറ്റ് വീണു.  5.49 ലക്ഷം മുതലാണ് മാഗ്നൈറ്റിന്റെ വില. എന്നാല്‍ കിഗറിന്റെ എല്ലാ ഡ്യുവൽ ടോൺ പതിപ്പുകൾക്കും  എക്‌സ്-ഷോറൂം വിലകളേക്കാൾ 17,000 രൂപ അധികമായി


No comments