ദേശീയപാത 66: ആരിക്കാടി ടോൾ ഗേറ്റ്: ക്യാമറകൾ കൺ തുറന്നു - ഉടൻ ടോൾ പിരിവ് ആരംഭിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനത്തിൽ! *ഒത്തുകളിയോ എന്ന് ജനം?*
ലേഖനം- നിസാർ പെർവാഡ് വീഴ്ച വരുത്തിയ കരാർ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ പാവപ്പെട്ട യാത്രക്കാറെ പിഴിയുന്നു! അധികാരികൾ ഉത്തരം പറയണം!...Read More