കുമ്പളയിൽ കാറും ചരക്ക് വാനും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരം
കുമ്പളയിൽ കാറും ചരക്ക് വാനും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരം
കുമ്പള പെർവാഡ് ദേശീയപാതയിൽ കാറും ചരക്കുവാനും കൂട്ടിയിടിച് യുവതിക്ക് ഗുരുതരപരിക്ക് .കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും മംഗളൂരു ഭാഗത്ത് നിന്ന് കാസറഗോഡ് പോവുകയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പന്ത്രണ്ട് മണിയോടെ കുമ്പള മാവിനക്കട്ട ദേശിയ പാതയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിക്കാണ് പരിക്കേറ്റത് യുവതിയെ മംഗളൂരുവിലേക്ക് കൊണ്ടുപോയി
Post a Comment