JHL

JHL

പത്മപുരസ്‌ക്കാരത്തിനായി 50 ലക്ഷം മുടക്കാൻ ആവശ്യപ്പെട്ടു വെളിപ്പെടുത്തി ബോബി ചെമ്മണ്ണൂർ

 



ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയപ്പോൾ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെലവുകള്‍ക്കായി 50 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നെന്ന് ബോബി ചെമ്മണ്ണൂര്‍. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത്‌ലക്ഷം രൂപ മുടക്കാനാവില്ലെന്നും അന്ന് മറുപടി നൽകിയതായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.



No comments