ന്യൂഡൽഹി ഉത്തരാഖണ്ഡ് ചമോലി ദുരന്തത്തിൽ 31 മൃതദേഹം കണ്ടെടുത്തു. ഉത്തർപ്രദേശിലെ ലക്ഷ്‌മിപുർ സ്വദേശികളായ 34 തൊഴിലാളികളെ ചമോലിയിൽ കാണാതായെന്ന് സ്ഥിരീകരിച്ചു. ബംഗാളിൽനിന്നുള്ള അഞ്ച് പേരെയും കാണാതായി. 170ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്
Post a Comment