JHL

JHL

ബന്തിയോട്ട് കർണ്ണാട ആർ ടി സി കണ്ടക്ടർക്ക് മർദ്ദനമേറ്റു

 

കുമ്പള (www.truenewsmalayalam.com ) : സമയക്രമത്തെ ചൊല്ലി തർക്കത്തെ തുടർന്ന് കർണ്ണാട ആർ ടി സി കണ്ടക്ടർക്ക് മർദ്ദന മേറ്റു. കണ്ടക്ടറുടെ പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം ബന്തിയോട് വെച്ചാണ് ലോക്കൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടറും കർണാടക ബസ് കണ്ടക്ടറും തമ്മിൽ വാക്ക് തർക്കമുണ്ടായത്. കർണാടക ബസ് കണ്ടക്ടർ രായപ്പ വീരദാർ എന്നയാളുടെ പരാതിയിൽ കെ എൽ 14:ഡി  7626 ബസ് കണ്ടക്ടർക്കെതിരെ പോലീസ് കേസെടുത്തു.

No comments