അംഗടിമുഗർ : ഖത്തീബ് നഗറിൽ പൊതുസ്ഥലത്ത് വില്പന നടത്തുകയായിരുന്ന പാൻ മസാല കുമ്പള പോലീസ് പിടികൂടി. കട്ടത്തടുക്ക ലക്ഷം വീട് കോളനിയിലെ മുഹമ്മദ് (60) നെയാണ് കുമ്പള എസ് ഐ ശ്രീ ഹരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. 27 പാക്കറ്റ് നിരോധിത പാൻ മസാല പാക്കറ്റുകൾ പോലീസ് പിടിച്ചെടുത്തു.
Post a Comment