17 പാക്കറ്റ് പാന്മസാലയുമായി മധ്യവയസ്കനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു
കുമ്പള :അനിൽ കുമ്പള റോഡിലെ കടവരാന്തയിൽ കച്ചവടം നടത്തുകയായിരുന്ന 17 പാക്കറ്റു പാന്മസാലയുമായി മധ്യവയസ്ക്കനായ ജയറാം ഷെഡ്ഢി 53 കളത്തൂർ എന്നയാളെ അഡീഷണൽ എസ് ഐ
കെ. പി രാജീവ് അറസ്റ്റ് ചെയ്തു ഇന്നലെ വൈകിട്ടാണ് സംഭവം
Post a Comment