'കൂൺ പോലെ മുളച്ചു പൊന്തുന്ന ഫൈനാൻസ് തട്ടിപ്പ് സംഘങ്ങൾക്കെതിരെ നടപടിയെടുക്കണം' എൻഎം സി .
ഉപ്പള : നാട്ടിൽ ദൈനം ദിനം കൂൺ പോലെ മുളച്ച് കൊണ്ടിരിക്കുന്ന ചില ഫൈനാൻ കമ്പനിക്കെതി ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം എന്ന് നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി'യോഗത്തിൽ ബന്ധപ്പെ അധികൃതരോട് ആവശ്യപ്പെട്ടു, ധർമ്മസ്ഥല ഭാരത ഫൈനാൻസ് ഗ്രാമീണക്കൂട്ടം പോലുള്ള ഇങ്ങനെ പല തരത്തിലുള്ള പലവിധ ലോൺ വാഗ്ദാനങ്ങളുമായി ചില സംഘങ്ങൾനാട്ടിൽ മാന്യമായി വിലസുന്നുണ്ട് ഈ മോഹന വാഗ്ദാനങ്ങളിൽ നിരവതി പാവപ്പെട്ട സ്ത്രീകൾ ബലിയാടാകുന്നു, നിരവധി സ്ത്രീകൾ കുടുംബങ്ങലകട കെണിയിൽപ്പെട്ട് അവസാനം ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് കടമായി എടുത്ത് കുടുംബത്തെ പോലും മറച്ച് വെച്ച് തിരിച്ചടക്കാനാവാത്ത വിധം എനി എന്ത് ചെയ്യണം എന്നറിയാതെ മരണം മുന്നിൽ കണ്ട് കിടകുന്നത് , ഇത്തരത്തിലുള്ള ലോണുകൾ നൽകി സ്ത്രീകളെ കടബാധ്യതയിലാക്കുകയാണ് ഇവരുടെ പരിപാടി ഇതിനെതിരെ ബന്ധപ്പെട്ട വരുടെ ഭാഗത്ത്നിന്ന് നടപടിയെടുക്കണമെന്ന് എൻ എം സി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് ഖദീജമൊഗ്രാലിന്റെ അധ്യക്ഷതയിൽ ചേർന്ന,യോഗത്തിൽ,
സിനത്ത് സതീഷൻ.രമ്യ , -ഉഷ,സുജാത എന്നിവർ സംസാരിച്ചു.
Post a Comment