കേരള സർക്കാരിൻ്റെ പ്രഥമ ആയുഷ് കായകൽപ് അവാർഡ് 2025: അംഗീകാര നിറവിൽ കുമ്പള ഗ്രാമപഞ്ചായത്ത് മൊഗ്രാൽ ഗവ: യുനാനി ഡിസ്പെൻസറി.
തിരുവനന്തപുരം.ആരോഗ്യ സേവനങ്ങൾക്ക് ലഭിച്ച അംഗീകാരത്തിന്റെ നിറവിലാണ് കുമ്പള ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മൊഗ്രാൽ ഗവ യൂനാനി ഡിസ്പെൻസറി.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയുടെ മികച്ച പ്രവർത്തനത്തിനാണ് സംസ്ഥാന സർക്കാറിന്റെ കായ കൽപ്പ് പുരസ്കാരം ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിൽ നിന്നും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യുസുഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, യൂനാനി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി,കെ എ ജില്ലാ പ്രോഗ്രാം മാനേജർ ഡോ: നിഖില,അറ്റൻഡർ ജോസ് എം എസ് എന്നിവർ തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

Post a Comment