കൊടിയമ്മ സ്വദേശി ബീഫാത്തിമ നിര്യാതയായി
കുമ്പള : കൊടിയമ്മ സ്വദേശി ബീഫാത്തിമ(85) നിര്യാതയായി.
ജില്ലാ സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: പരേതനായ അബ്ദുല്ല മുസ്ലിയാര്‍.
സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിന്റെ മാതാവാണ്.
മക്കള്‍: അബ്ബാസ്, മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഹനീഫ്, നഫീസ , സൈനബ, സക്കീന.
മരുമക്കൾ: ജമീല, മൈമൂന, ജമീല, ഷാനു, അസ്റിഫ, മുഹമ്മദ്, അഷ്റഫ്, പരേതനായ അബ്ദുല്ല.
ഖബറടക്കം വൈകീട്ട് 3 മണിക്ക്, കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തില്‍.
Post a Comment