JHL

JHL

നവീകരിച്ച സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

മൊഗ്രാൽ പുത്തൂർ :  സിപിഐഎം മൊഗ്രാൽ പുത്തൂർ   നവീകരിച്ച ലോക്കൽ കമ്മിറ്റി ഓഫീസ്   ചൗക്കിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി  എം  രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  ഏരിയ സെക്രട്ടറി ടി എം എ കരീം അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമൻ പതാക ഉയർത്തി.ലോക്കൽ സെക്രട്ടറി സഫീർ ഗുൽസാർ സ്വാഗതം പറഞ്ഞു. എ രവീന്ദ്രൻ, റഫീഖ് കുന്നിൽ, ഹനീഫ് കടപ്പുറം സംസാരിച്ചു.


 

No comments