കുമ്പള : പരേതൻ ഇട്ടൽ അബ്ദുല്ലളയുടെ മകൻ മുഹമ്മദ് നിരിയാതനായി ഉമ്മ നഫീസ. ഭാര്യ ഖദീജ സഹോദരൻമാർ ഹസ്സൻ, അബ്ബാസ്, അലി, ഹനീഫ്, അബൂബക്കർ , പരേതൻ മൊയ്തീൻ ,സഹോദരിമാർ , ഫാത്തിമ, ആയിഷ, സഫിയ.കബറടക്കം കൊപ്പളം ജുമാത്ത് പള്ളി പരിസരത്ത് ശനിയാഴ്ച രാവിലെ
Post a Comment