കുമ്പള(www.truenewsmalayalam.com) : കുമ്പളയിലെ ഓണച്ചന്ത ശ്രദ്ധേയമായി.
കുമ്പള ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ -സി. ഡി.സി സംയുക്തമായി നടത്തുന്ന ഓണച്ചന്ത ഏ. കെ. എം അഷ്‌റഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.
ഉന്നതിയിലെ കുട്ടികൾക്ക് ഓണക്കോടിയും,ആശ്രയ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും നൽകി.
Post a Comment