മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റ്:ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
മൊഗ്രാൽ. മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംവർഷ എൻഎസ്എസ് വളണ്ടിയർമാർക്കായി ഏകദിന സ്കിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി തൊട്ടടുത്ത അങ്കണ വാടിയിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും, അങ്കണവാടിയും, പരിസരവും ശുചീകരിക്കുകയും ചെയ്തു.വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.ക്യാമ്പ് പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം ഉദ്ഘാടനം ചെയ്തു. അധ്യാപകനായ രമേശ് നീലേശ്വരം സ്വയത്വം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.പ്രപഞ്ച കുമാർ നേതൃത്വം നൽകി.
പ്രിൻസിപ്പാൾ രേഷ്മ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് വളണ്ടീയർ നജിമുന്നിസ സ്വാഗതം പറഞ്ഞു.കൃപ ടീച്ചർ നന്ദി പറഞ്ഞു.

Post a Comment