ഒലീവ് ബംബ്രാണയെ ഇവർ നയിക്കും
ബംബ്രാണ: ഒലീവ് ആർട്സ് & സ്പോർട്സ് ക്ലബ് ബംബ്രാണ പ്രസിഡൻ്റായി ഷാജഹാൻ നമ്പിടി സെക്രട്ടറിയായി റഹിം കെ.കെ ട്രഷററായി ഫസൽ എന്നിവരെ തെരഞ്ഞെടുത്തു. ഞായറാഴ്ച്ച നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മീറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡൻ്റ്മാരായി മുനീർ, ബി.പി അഷറഫ് ബലക്കാട് ജോയിൻ്റ് സെക്രട്ടറിമാരായി നാസർ ഗുദർ, ഫവാസ് സിറ്റി. വർക്കിംങ്ങ് കമ്മിറ്റി അംഗങ്ങളായി ഇർഫാൻ ബാതിഷ്, ഇർഫാൻ നമ്പിടി, അലി. ഹാരിസ്, ഫയാസ് എന്നിവരെയും അഡ് വൈസ് ബോർഡ് അംഗങ്ങളായി കാലിദ് പാട്ടം . മെയ്ദിൻ കുട്ടി പികെ . ഹനീഫ് കെ വി എന്നിവരെയും തിരഞ്ഞെടുത്തു.

.jpeg)
Post a Comment