ഒലിവ് യു.എ.ഇ ഇനി ഇവർ നയിക്കും
ദുബൈ(www.truenewsmalayalam.com) : ഒലിവ് യു എ ഇ വർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തിരത്തെടുത്തു.
ദുബൈ ബിസിനസ് ബെ. ബെ ബൈറ്റ് റസ്റ്റോറൻ്റിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻ്റായി റഹിം ബി.പി, ജനറൽ സെക്രട്ടറിയായി മുഹമ്മദ് കുട്ടി, ട്രഷറൽ മെയ്ദു കല്ലട്ടി, വൈസ് പ്രസിഡൻ് സലാം ചല്ലു, ജോയിൻ്റ് സെക്രട്ടറി അഫ്സൽ പാട്ടം എന്നിവരെയും.
വർകിംങ്ങ് കമ്മിറ്റി അംഗങ്ങളയി റഫീഖ് ബി ട്ടി, ഷിഹാബ് ബി.പി, നൗഷാദ്, മുനീബ്, ഹനിഫ ജമ്മു, ഷാഹിൻ, ഇർഫാൻ ഇപ്പു, ഇർഷാദ് കെ.എം, മജീദ് ഗുദർ, ഫയാസ്, എന്നിവരെയും.
മീഡിയ സപ്പോർട്ട് . മഹ്സൂഫ്, അഡ് വൈസ് ബോർഡ് അംഗങ്ങളായി. സാബിത്ത്, ഇഖ്ബാൽ എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തിൽ 2026 മാർച്ച് അവസാനം ബംബ്രാണ ക്രിക്കറ്റ് പ്രിമിയർ ലീഗ് നടത്തുവാൻ തീരുമാനിച്ചു.


Post a Comment