കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മൊഗ്രാൽ ഡിവിഷനിൽ നിന്നും ശക്തി തെളിയിക്കാൻ പിഡിപി സ്ഥാനാർഥി അഷ്‌റഫ് ബദരിയാ നഗർ
കുമ്പള(www.truenewsmalayalam.com) : കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മൊഗ്രാൽ ഡിവിഷനിൽ നിന്നും പിഡിപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന അഷ്റഫ് ബദ്രിയ നഗർ പ്രചരണ പ്രവർത്തനങ്ങളിൽ ശക്തമായി വോട്ടു പിടിക്കാൻ രംഗത്തുണ്ട്.
മൊഗ്രാൽ ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ടു കൊണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലാണ്. പ്രാദേശിക പ്രവർത്തകരും സ്ഥാനാർത്ഥിയെ അനുഗമിക്കുന്നു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും വോട്ടർമാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നദെന്നും സ്ഥാനാർത്ഥി അഷ്റഫ് ബദരിയാ നഗർ പറഞ്ഞു.

Post a Comment