മെഡിക്കൽ എയിഡ് യൂനിറ്റുമായി ആയുർവേദ ഡോക്ടർമാർ
മൊഗ്രാൽ : ഭാരതീയ ചികിത്സാ വകുപ്പിൻ്റെ കീഴിൽ അണങ്കൂർ ഗവ. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രത്യേക ആയുർവേദ മെഡിക്കൽ കൗണ്ടർ പ്രധാന വേദിക്കു തൊട്ടടുത്ത് പ്രവർത്തിക്കുന്നു
ഡോ. ഫാത്തിമ യാസ്മിൻ, ഡോ. എം. ഷാഹിദ് , ഡോ. ശ്രീജ എസ്.എൻ , ഡോ. ജി. അരുൺ കുമാർ, ഡോ. വി. ആർ. റീജ, ഡോ. എൽദോ പോൾ എന്നിവരാണ് ആയുർവേദ ചികിത്സാ കൗണ്ടറിലുള്ളത്.
ഫാർമസിസ്റ്റുമാരായ കെ.പ്രസീത, പി.കെ രവികൃഷ്ണൻ, റൈഹാനത്ത് നാസർ, പി. ദിലീപ്, ആർ, ദിവ്യ, എ.കെ. സജേഷ് കുമാർ തുടങ്ങിയവരും എയിഡ് യൂനിറ്റിൽ സജീവമാണ്.

Post a Comment