JHL

JHL

കുമ്പള സ്വദേശി കെ. വാമന ഷേണായി അന്തരിച്ചു


കുമ്പള(www.truenewsmalayalam.com) : കുമ്പള പൈകോംപൗണ്ട് സ്വദേശിയും പഴയകാല മൊത്ത വ്യാപാര സ്ഥാപന ഉടമയുമായിരുന്ന കെ. വാമന ഷേണായി (83) നിര്യാതനായി

 ഭാര്യ: സുമന ഷേണായി.
 മക്കള്‍: രാധിക ഷേണായി, സന്ധ്യ ഷേണായി, സുകന്യ ഷേണായി.
 മരുമക്കള്‍: നാരായണ പൈ, ശോഭന്‍ ഭക്ത.
 സഹോദരി: മീര ബാളിഗ.


No comments