ത്രിതല പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തകർപ്പൻ വിജയം ,ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആഘോഷിച്ചു
ദുബൈ: കേരളത്തിൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയത്തിൽ ആവേശം കൊള്ളുന്ന പ്രവാസികൾക്കായി ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആഘോഷ പരിപാടി സംഘടിപ്പിച്ചു .ഡിസംബർ 13 ശനിയാഴ്ച രാത്രി ബിസിനസ്സ് ബേയിലെ ബേ ബൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ചായിരുന്നു ആഘോഷ പരിപാടി ..
സംസ്ഥാനത്ത് ഉടനീളം ആഞ്ഞടിച്ച യു.എഡി എഫ് തരംഗത്തിൽ ,മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ഭരണവും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ,4 ബ്ലോക്ക് പഞ്ചായത്ത് ഭരണവും സമ്പൂർണ വിജയം കരസ്ഥമാക്കി..
ആഘോഷ പരിപാടിയിൽ മണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി അമാൻ തലക്കല സ്വാഗതം അരുളി ,കെഎംസിസി കാസറഗോഡ് ജില്ലാ ട്രെഷറർ ഇസ്മായിൽ മൊഗ്രാൽ ഉത്ഘാടനം ചെയ്‌തു ,മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ നേടിയ തിളക്കമാർന്ന വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശുഭ സൂചനയാണെന്ന് ഉത്ഘാടന ഭാഷണത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു ,മണ്ഡലം കെഎംസിസി ആക്ടിങ് പ്രസിഡന്റ് സിദ്ദിഖ് ക്ലാസിക് അധ്യക്ഷത വഹിച്ചു ,മണ്ഡലം ട്രെഷറർ മൻസൂർ മർത്യാ മുഖ്യ പ്രഭാഷണം നടത്തി ,മഞ്ചേശ്വരം മണ്ഡലത്തിലെ തിളക്കമാർന്ന യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ദുബൈ കെഎംസിസി യുടെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു . കൂടാതെ മണ്ഡലത്തിൽ നിന്നുമുള്ള കെഎംസിസി നേതാക്കൾ തിരഞ്ഞെടുപ്പ് വേളയിൽ നാട്ടിൽ പോയി പ്രവർത്തനങ്ങക്ക് ചുക്കാൻ പിടിച്ചത് ഏറെ പ്രശംസിനിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ..
ആഘോഷ പരിപാടിയിൽ മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ റസാഖ് പാത്തൂർ ,മുഹമ്മദ് കളായി ,ഖാലിദ് മള്ളങ്കൈ ,,ഷിഹബ് പേരാൽ എന്നിവർ സംസാരിച്ചു .വിവിധ പഞ്ചായത്ത് നേതാക്കളായ അൻവർ മുട്ടം ,റസാഖ് ബന്ദിയോട് ,ഖാലിദ് കന്തൽ ,ഹനീഫ് മാസ്റ്റർ ,റഹീം എച് എൻ ,ജനിസ് സോങ്കാൽ ,ഹനീഫ് കെ കെ ബന്ദിയോട് ,അബ്ദുൽ റഹിമാൻ പൂക്കട്ട ,മുസമ്മിൽ ,വാജിദ് ,ഫർഷീദ് ,ആരിഫ് മജ്ബൈൽ ,നസീർ ,ഹാഷിം ,തമ്മി ,ശാക്കിർ ബായാർ ,ഷരീഫ് ,ഗഫൂർ ,റഫീഖ് എൻമകജെ ,അബ്ബാസ് നാഡിബെയ്ൽ ,അജ്‌മാൻ പാത്തൂർ ,സുബാൻ പാത്തൂർ ,ഇശാഖ് ,അഷ്‌റഫ് പൊയ്യത്തബെയ്ൽ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃതം നൽകി

.jpeg)
Post a Comment