കാഞ്ഞങ്ങാട് സ്കൂട്ടർ തടഞ്ഞ് പ്രവാസിയെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് യുവമോർച്ച നേതാവിന്റെ വീട്ടിൽനിന്ന്
കാഞ്ഞങ്ങാട് : പ്രവാസിയും കൊടവലം കൊമ്മട്ട സ്വദേശിയുമായ ചന്ദ്രനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഘത്തിലെ രണ്ടുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്...Read More