JHL

JHL

മലബാർ എക്സ്പ്രസിൽ തീപ്പിടുത്തം

തിരുവനന്തപുരം(www.truenewsmalayalam.com 17 JANUARY 2021): മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനില്‍ തീപ്പിടുത്തം. ലഗേജ് വാനിലാണ് തീ പിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിന്‍ വര്‍ക്കല ഇടവയില്‍ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ട്രെയിനിലുണ്ടായിരുന്നവര്‍ പറയുന്നത്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്ബ് തീ അണയ്ക്കാനായി. അപകടം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.

No comments