മൊഗ്രാൽ: ബ്രദേഴ്സ് നടപ്പളത്തിന് ഇനി പുതിയ ജേഴ്സി.മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റൻ എച് എ ഖാലിദ് ക്ലബ്ബ് സെക്രട്ടറി മുർത്തള, ക്യാപ്റ്റൻ ജുന്ന എന്നിവർക്ക് നൽകി ജേഴ്സിയുടെ പ്രകാശനം നിർവഹിച്ചു.ക്ലബ് അംഗങ്ങളായ അൻച്ചി പോപ്പി,ജാബിർ, അലി എന്നിവർ സംബന്ധിച്ചു.
Post a Comment