JHL

JHL

മദ്രസ അധ്യാപകൻ അബൂബക്കർ മുസ്ലിയാർ അന്തരിച്ചു.


മൊഗ്രാൽ.മൊഗ്രാൽ ടിവിഎസ് റോഡിൽ സിയാദ് മൻസിലിലെ അബൂബക്കർ മുസ്ലിയാർ(70) നിര്യാതനായി.മദ്രസ അധ്യാപകനായിരുന്നു.

ഭാര്യ: ബീഫാത്തിമ്മ(ബീബി). മക്കൾ:സൈനബ, സാജിത,ബഷീർ, സിയാദ്.മരുമക്കൾ: അബ്ദുൽ റഹ്മാൻ, സലാം കൊപ്പളം, റൈഹാന,ബിനീഷ.

 നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments